International Water Day 2024

ജല ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് മാനവീയം വീഥിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല നടത്തിയ പ്രോഗ്രാം ചിത്രം വരച്ചു ഉത്ഘാടനം ചെയ്യാൻ സാധിച്ചു.